FLASH
കുമ്പള സബ്ജില്ല കായിക മാമാങ്കത്തിന് തുടക്കമായി.ചിത്രങ്ങൾ കാണുക......
Friday, November 18, 2016
കുമ്പള ഉപജില്ല കായിക മേള
കുമ്പള : കുമ്പള ഉപജില്ല കായിക മേള മഞ്ചേശ്വരം എം.എൽ.എ ശ്രീ പി .ബി.അബ്ദുൽ റസാഖ് ഉത്ഘാടനം ചെയ്തു.കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.എൻ.പുണ്ടെരികാക്ഷ അധ്യക്ഷത വഹിച്ചു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ കൈലാസമൂർത്തി ആമുഖ ഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഗീത ലോകനാഥ ഷെട്ടി,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബി.കെ.ആരി,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബി.എൻ.മുഹമ്മദലി,പഞ്ചായത്ത് മെമ്പർമാരായ സുകേഷ് ബണ്ടാരി രമേശ് ബട്ട്,പി.ടി.എ.പ്രസിഡന്റ് കൊഗ്ഗു,അഷ്റഫ് ബായാർ,സൗദ എന്നിവർ സംസാരിച്ചു.കെ.ജെ .ജോണി മാസ്റ്റർ സ്വാഗതവും കെ.വി.മനോജ് നന്ദിയും പറഞ്ഞു.
Thursday, November 17, 2016
Tuesday, November 15, 2016
കുമ്പള സബ്ജില്ല സ്പോർട്സ് 2016 ജി .എസ് .ബി .എസിലേക്ക് ഹൃദ്യമായ സ്വാഗതം......
welcome to GSBS.
We are here to receive for Kumbla Sub District Sports Events ....
We are here to receive for Kumbla Sub District Sports Events ....
Subscribe to:
Posts (Atom)